You Searched For "സിജെഎം കോടതി"

കെ എം ഷാജഹാന്‍ നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്‌തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; വീഡിയോയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തില്‍ വെള്ളം കുടിച്ച് പ്രോസിക്യൂഷന്‍; സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്നും സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഷാജഹാന്‍
ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ചുമത്തിയത് എന്തിന്? ലൈംഗികച്ചുവയുള്ള വാക്ക് എന്താണെന്നും, വീഡിയോയിലെ അശ്ലീല ഭാഗം ഏതാണെന്നും വിശദീകരിക്കാന്‍ കോടതി പറഞ്ഞപ്പോള്‍ ഉത്തരം മുട്ടി പ്രോസിക്യൂഷന്‍; എഫ്.ഐ.ആര്‍ ഇട്ട് മൂന്നു മണിക്കൂര്‍ 55 മിനിറ്റിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ്; കെ എം ഷാജഹാന്‍ കേസില്‍ പൊലീസിന് തിരിച്ചടിയായത് അനാവശ്യ തിടുക്കം